ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ഗംഭീര വിജയം. ഇംഗ്ലണ്ടിനെ 151 റണ്‍സിനാണ് വിരാട് കോലിയും സംഘവും വാരിക്കളഞ്ഞത്. ഇതോടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തു, ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ട് ബൗളിങ് നിരയുടെ പ്രകടനത്തെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലീഷ് പേസര്‍ സ്റ്റീവ് ഹാര്‍മിസണ്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്,